ആ അർജന്റീന താരം ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്നയാൾ; സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് ആദിൽ റാമി
ഈ തോൽവി നഷ്ടമാക്കിയ അവസരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് നൽകേണ്ടി വന്ന വില; പ്രതിരോധത്തിന് എന്തൊരു ‘ആട്ടം’!
കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.
എല്ലാം പെട്ടെന്നായിരുന്നു... അലക്‌സാന്‍ഡ്രേ കോയെഫ് ബ്ലാസ്റ്റേഴ്‌സ് വിട്ടു
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ തുടരും, കരാർ ഒരു വർഷത്തേക്ക് നീട്ടി
ഈ പ്രതികാരം വരും കാലത്ത് മാഡ്രിഡിലെ കുട്ടികൾ പോലും പാടിനടക്കും. പട്ടിണിയിലും പന്തുതട്ടുന്ന സാവോ ഗോൺസാലോയിലെ കുട്ടികൾ തളരുമ്പോൾ നാട്ടുകാരനായ വിനീഷ്യസ് ജൂനിയറിന്റെ ഈ കഥ അവർക്ക് ഊർജ്ജം നൽകും. ...
രണ്ട് ചുവപ്പ് കാര്‍ഡ്! ഒമ്പത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം; പഞ്ചാബിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’.
ഇന്റർ കാശിക്കെതിരായ തോൽവി മറക്കണം, വിജയവഴിയിൽ തിരിച്ചെത്തണം; ഗോകുലം ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെതിരെ
ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ; മഞ്ഞപ്പടയുടെ പ്രതിഷേധ റാലിക്ക് നിയന്ത്രണം
ന്യൂകാസിലിന്‍റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
'ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ'; ക്രിസ്റ്റ്യാനോ റൊണാൾഡോ
ഈ രണ്ട് സൂപ്പർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, നിലവിലെ സീസണ് ശേഷം ടീമിൽ കിടിലൻ അഴിച്ചുപണിക്ക് സാധ്യത
ബൂട്ടില്ലാത്തതിനാല്‍ ഗാലറിയിലിരുന്ന് കളി Malayalam sports news കാണേണ്ടിവന്ന സങ്കട ചരിത്രമുണ്ട്: ആ ഹാട്രിക്കിന് എഴുപതാണ്ട്